
വള്ളിക്കുന്ന്: വള്ളിക്കുന്ന് നവജീവൻ എ.എൽ.പി.
സ്കൂളിൽ വെച്ച് നടന്ന വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോൽസവത്തിൽ പുതു ചരിതം രചിച്ച് ജി.എൽ.പി.എസ്. വള്ളിക്കുന്ന് .
അറബിക് മേളയിൽ കഴിഞ്ഞ വർഷത്തെ ചരിത്രം ആവർത്തിച്ച് ഓവറോൾ ഒന്നാംസ്ഥാനവും ജനറൽ വിഭാഗത്തിൽ ചരിത്രം തിരുത്തിക്കുറിച്ച് ഓവറോൾ രണ്ടാം സ്ഥാനവും നേടിയാണ് സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




