തിരൂരങ്ങാടി നഗരസഭ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം പന്തരങ്ങാടി ക്ഷീര സഹകരണ സോസൈറ്റി പരിസരത്ത് നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു .

വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽഅധ്യക്ഷത വഹിച്ചു ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലടി, സിപി ഇസ്മായിൽ, സോനരതീഷ്, സി,പി സുഹറാബി, ഡോക്ടർ തസ്ലീന, ഷാഹിന തിരുനിലത്ത്,സുമേഷ് സംസാരിച്ചു,

നഗരപരിധിയിലെ ക്ഷീരകർഷകർക്ക് 8 ലക്ഷം രൂപ വകയിരുത്തിയാണ് ഏറെ ആശ്വാസകരമായ പദ്ധതി നടപ്പാക്കിയത്.

Share news
error: Content is protected !!
Scroll to Top