വള്ളിക്കുന്ന്: പരപ്പനങ്ങാടി ചേളാരി റൂട്ടില്‍ കൊടക്കാട് പിക്കപ്പ് വാന്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ചതിനുശേഷം നിയന്ത്രണംവിട്ട് തൊട്ടടുത്ത ഓഡിറ്റോറിയത്തിന്റെ മതിലില്‍ ഇടിച്ച് തകര്‍ത്തു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയാണ് അപകടം സംഭിച്ചത്.
എറണാകുളത്തുനിന്നും വടകരയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




