വള്ളിക്കുന്ന് കൊടക്കാട് ബുള്ളറ്റ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു; 2 പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: വള്ളിക്കുന്ന് കൊടക്കാട് ചെട്ടിപ്പടി ചേളാരി റൂട്ടില്‍  നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.

പരിക്കേറ്റവരെ ചേളാരി ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

തിരൂര്‍ സ്വദേശികള്‍ ആണ് എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top