വള്ളിക്കുന്നില്‍ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കൊടക്കാട് പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കല്‍പ്പാലത്തിങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വെള്ളം വിതരണത്തിന് തുടക്കം കുറിച്ചു.

14-ാം വാര്‍ഡിലെ കോണറമ്പില്‍ പ്രദേശത്ത് വെള്ളം നല്‍കി കൊണ്ട് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിീങ്ങ് കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു.

Share news
error: Content is protected !!
Scroll to Top