കൊച്ചി: കൊച്ചിയില്‍ കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് മിനി ലോറി
ഇടിച്ചുകയറി.അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




