Section

malabari-logo-mobile

വള്ളിക്കുന്നില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:വാഹനാപകടത്തിൽ പരിക്കേറ്റ്ചികിൽസയിലായിരുന്ന അരിയല്ലൂർ മാധവാനന്ദവിലാസ സ്കൂളിന് സമീപത്തെ കുഴിക്കാട്ടിൽ വിജയൻ(52) നിര്യാതനായി.

പരപ്പനങ്ങാടി:വാഹനാപകടത്തിൽ പരിക്കേറ്റ്ചികിൽസയിലായിരുന്ന അരിയല്ലൂർ മാധവാനന്ദവിലാസ സ്കൂളിന് സമീപത്തെ കുഴിക്കാട്ടിൽ വിജയൻ(52) നിര്യാതനായി.
അഞ്ചാം തിയതി ബുധനാഴ്ച വൈകിട്ടോടെ ആനങ്ങാടിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ – മിനി. മക്കൾ: വർഷ, നവ്യ
സംസ്കാരം ഇന്ന് (ചൊവ്വ ) ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!