ബിജെപി കോട്ടകള്‍ തകര്‍ത്ത് കോണ്‍ഗ്രസ്

ദില്ലി:മധ്യപ്രദേശില്‍ 230 സീറ്റില്‍ കോണ്‍ഗ്രസ്112 സീറ്റും ബിജെപി 107സീറ്റും മറ്റുള്ളവര്‍ 11 എന്നിങ്ങനെയാണ് സീറ്റുകളുടെ ഇപ്പോഴത്തെ ലീഡ് നില . രാജസ്ഥാനില്‍ 199 സീറ്റില്‍ കോണ്‍ഗ്രസ് 101സീറ്റിലും ബിജെപി 78സീറ്റും മറ്റുള്ളവര്‍ 20 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഢില്‍ 90 സീറ്റില്‍ കോണ്‍ഗ്രസ് 66, ബിജെപി 18, മറ്റുള്ളവര്‍ 6, തെലുങ്കാനയില്‍ 119 സീറ്റില്‍ trs 87, cong 24, bjp2,oth 6, മിസോറാമില്‍ mnf 29, con 6,bjp 1,oth 4

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയിരിക്കുകയാണ് അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമാണ് കാണാന്‍ കഴിഞ്ഞത്.

Share news
error: Content is protected !!
Scroll to Top