പരപ്പനങ്ങാടി സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു

സുധാകരന്‍

പരപ്പനങ്ങാടി: ചിറമംഗലം അറ്റത്തങ്ങാടി സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു. കടലാശേരി സുധാകരന്‍ (67)ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ആഭരണത്തൊഴിലാളിയാണ്.
ഭാര്യ;സരസ്വതി. മക്കള്‍: ഷൈജു,ഷൈബു(ഇരുവരും ബഹ്‌റൈന്‍),ഷൈന. മരുക്കള്‍:ധന്യ,ലിന്‍സി,സത്യന്‍.
സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 7 മണിക്ക്.

Share news
error: Content is protected !!
Scroll to Top