എ എന്‍ കൃഷ്ണനെ അറസ്റ്റുചെയ്തു നീക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരസമരം അനുഷ്ഠിച്ചു വന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. രാധാകൃഷ്ണന് പകരം സി കെ പത്മനാഭന്‍ നിരാഹാരസമരം തുടരും.

ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ അവസാനിക്കുന്നതുവരെയും കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുന്നതുവരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു

Related Articles