പരപ്പനങ്ങാടി: വള്ളിക്കുന്നില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തയ്യല്‍ തൊഴിലാളി അത്തോളി ദേവദാസന്റെ മകന്‍ ശ്രീജിത്ത്(24)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ നാട്ടുകാരാണ് വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന് തെക്കുഭാഗത്തെ നരിക്കുറ്റി ഓവുപാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. മാര്‍ബിള്‍ തൊഴിലാളിയായിരുന്നു.മാതാവ്:ഷീജ, സഹോദരങ്ങള്‍:ജിഷ,അഞ്ജു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



