വള്ളിക്കുന്ന്: ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.അത്താണിക്കല്‍ ഹീറോസ് നഗറില്‍ മഠത്തില്‍ ഹംസ ഹാജി ആണ് (71) മരിച്ചത്. ഭാര്യ സൈനബ,
മക്കള്‍ .സീനത്ത്, ഷെറീന, യാസിര്‍,
മരുമക്കള്‍. അബൂബക്കര്‍, മന്‍സിയ, മുഹമ്മദ് ഇസ്മയില്‍, കബറടക്കം 10-12-2019 ഉച്ചക്ക് ചെനപ്പറമ്പ് ജുമാ മസ്ജിദ് കബറിസ്ഥാനില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



