പരപ്പനങ്ങാടിയില്‍ തേനീച്ച കുത്തേറ്റയാള്‍ മരിച്ചു

പരപ്പനങ്ങാടി: കഴിഞ്ഞ വ്യാഴാഴ്ച കൃഷിസ്ഥലത്ത് നിന്ന് തേനീച്ച കുത്തേറ്റ് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെട്ടിപ്പടി കോയംകുളം എറമ്മാക്കവീട്ടില്‍ പുതിയകത്ത് പരേതനായ ഇച്ചാവ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: കഴിഞ്ഞ വ്യാഴാഴ്ച കൃഷിസ്ഥലത്ത് നിന്ന് തേനീച്ച കുത്തേറ്റ് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെട്ടിപ്പടി കോയംകുളം എറമ്മാക്കവീട്ടില്‍ പുതിയകത്ത് പരേതനായ ഇച്ചാവ മരക്കാരുടെയും ബീവിക്കുഞ്ഞിയുടെയും മകന്‍ ഹബീബ് റഹ്മാന്‍ (58) നിര്യാതനായി.

ഭാര്യ:റംല. മക്കള്‍: ഹജ്‌ല, ഫാത്തിമറി ഹാം, ഹന്ന മറിയം, റിസാന്‍. മരുമക്കള്‍:സിറാജ് (വേങ്ങര), നിഷാം (കൊടക്കാട്) സഹോദരങ്ങള്‍: ഹമീദ് മരക്കാര്‍, പരേതനായ ജമാല്‍, സഫിയ, റസിയ

ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് ആനപ്പടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •