Section

malabari-logo-mobile

വള്ളിക്കുന്ന് പഞ്ചായത്തില്‍ ബിജെപിക്ക് അംഗങ്ങളില്ല: . എല്‍ഡിഎഫിന് മികച്ച വിജയം

HIGHLIGHTS : വള്ളിക്കുന്ന്: പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുന്ന എല്‍ഡിഎഫിന് മികച്ച വിജയം. ആകയുള്ള 23 സീറ്റുകളില്‍ 14സീറ്റകളി...

വള്ളിക്കുന്ന്: പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുന്ന എല്‍ഡിഎഫിന് മികച്ച വിജയം. ആകയുള്ള 23 സീറ്റുകളില്‍ 14സീറ്റകളില്‍ എല്‍ഡിഎഫും, 9 സീറ്റകളില്‍ യുഡിഎഫും വിജയിച്ചു.
കഴിഞ്ഞ ഭരണസമിതിയില്‍ രണ്ട് അംഗങ്ങള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒരംഗത്തേയും ജയിപ്പിക്കാനായില്ല. ഇത് കനത്ത തിരിച്ചടിയായി.

വിജയിച്ചവര്‍

sameeksha-malabarinews

വാർഡ് – 1 ഹനീഫ 338 (UDF) 2 എം.കെ, കബീർ 317 (UDF) , 3. തങ്കപ്രഭ 24 ( UDF)  4 – A P സിന്ധു, 39. (LDF)  5. ശശികുമാർ മാസ്റ്റർ, 36.   (LDF)  6, അജയ്ലാൽ, 338   (LDF)  7. സിന്ധു ബൈജു നാഥ്, 221.  (LDF)  8 കാളാടൻ വിനീത ഗിരീഷ്, 208  (LDF) 9. വിനോദ് കുമാർ PM 32  (UDF) 10. ശൈലജ ടീച്ചർ 322  (LDF) 11 ശ്രീനാഥ് മാസ്റ്റർ 341  (LDF)12. മനോജ് കുമാർ 228  (LDF)13 രാജി കൽപാലത്തിങ്ങൽ 58 (LDF) 14. നിസാർ കുന്നുമ്മൽ 158 (UDF) 15 APK തങ്ങൾ 443 (UDF) 16 AK രാധ 78  (LDF) 17 സുനിലത്ത് ആബിദ് 475   (LDF) 18. ഉഷ ചേലക്കൽ 111 (LDF).
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പൊക്കടവത്ത് ബാബുരാജ്, അനീഷ് വലിയാട്ടൂർ എന്നിവരും വിജയിച്ചു.വാർഡ് – 1 ഹനീഫ 338 (UDF) 2 എം.കെ, കബീർ 317 (UDF) , 3. തങ്കപ്രഭ 24 ( UDF)  4 – A P സിന്ധു, 39. (LDF)  5. ശശികുമാർ മാസ്റ്റർ, 36.   (LDF)  6, അജയ്ലാൽ, 338   (LDF)  7. സിന്ധു ബൈജു നാഥ്, 221.  (LDF)  8 കാളാടൻ വിനീത ഗിരീഷ്, 208  (LDF) 9. വിനോദ് കുമാർ PM 32  (UDF) 10. ശൈലജ ടീച്ചർ 322  (LDF) 11 ശ്രീനാഥ് മാസ്റ്റർ 341  (LDF)12. മനോജ് കുമാർ 228  (LDF)13 രാജി കൽപാലത്തിങ്ങൽ 58 (LDF) 14. നിസാർ കുന്നുമ്മൽ 158 (UDF) 15 APK തങ്ങൾ 443 (UDF) 16 AK രാധ 78  (LDF) 17 സുനിലത്ത് ആബിദ് 475   (LDF) 18. ഉഷ ചേലക്കൽ 111 (LDF).
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പൊക്കടവത്ത് ബാബുരാജ്(LDF), അനീഷ് വലിയാട്ടൂർ(LDF) എന്നിവരും വിജയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!