മലപ്പുറം: മുസ്ലീംലീഗിന്റെ സ്വാധീനമേഖല ഭദ്രമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, കുഞ്ഞാലിക്കുട്ടിയും. ഇലക്ഷന്‍ റിസല്‍ട്ട് യുഡിഎഫും കോണ്‍ഗ്രസ്സും് ഗൗരവമായി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി.
മലബാറിലെ തങ്ങളുടെ സ്വാധീന മേഖലകള്‍ ഉദാഹരണമായി പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് പിന്നീട് വ്യക്തമാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങളാണോ തെരഞ്ഞെടുപ്പ് സ്വാധീനിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




