Section

malabari-logo-mobile

നിലമ്പൂര്‍ നഗരസഭ പിടിച്ചെടുത്ത് എല്‍ഡിഎഫ്: മുസ്ലീംലീഗിന് അംഗമില്ല

HIGHLIGHTS : നിലമ്പൂര്‍:  ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂര്‍ നഗരസഭ പിടിച്ചെടുത്ത് എല്‍ഡിഎഫ്. ഏറെ കാലമായി കോണ്‍ഗ്രസ് തുടര്‍ച്ചായായി കൈവശം വെച്ച നഗരസഭയാണ്...

നിലമ്പൂര്‍:  ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂര്‍ നഗരസഭ പിടിച്ചെടുത്ത് എല്‍ഡിഎഫ്. ഏറെ കാലമായി കോണ്‍ഗ്രസ് തുടര്‍ച്ചായായി കൈവശം വെച്ച നഗരസഭയാണ് ഇത്. മുസ്ലീംലീഗിന് ഒരംഗങ്ങളേയും വിജയിപ്പിക്കാന്‍ ആയില്ല. കഴിഞ്ഞ ഭരണസമിതില്‍ മുസ്ലീംലീഗിന് മൂന്ന് അംഗങ്ങളുണ്ട്.

വിജയിച്ചവര്‍
1. അരുമ ജയകൃഷ്ണന്‍ എല്‍ഡിഎഫ്
2. മേലേക്കളം നാരായണന്‍ Bjp
3. റഹ്മത്ത് സ്വതന്ത്രന്‍
4. റെനി കുപ്പായി
5. കുഞ്ഞുട്ടി മാന്‍ LDF
6.uk ബിന്ദു LDF
7. രജനി LDF
8. Pm ബഷീര്‍ LDF
9. ശ്രീജ UDF
10. അഷറഫ് LDF
11. നാജിയ ഷാനവാസ് LDF
12. ശ്രീജ ചന്ദ്രന്‍ UDF
13. സാലീ ബിജു UDF
14. VA കെരിം UDF
15. ബിന്ദു മോഹന്‍ LDF
16. മാട്ടുമ്മല്‍ സലീം ldf
17. ഷേര്‍ലി ടീച്ചര്‍ UDF
18. റസിയ ടീച്ചര്‍ UDF
19. റഹിം LDF
20. അടുക്കത്ത് സുബൈദ LDF
21. പാലോളി മെഹബൂബ് UDF
22. സനില LDF
23. സ്മായില്‍ – LDF
24. ഖൈറുന്നിസ LDF
25. രാജലക്ഷ്മി UDF
26. സ്വപ്ന LDF
27. രവീന്ദ്രന്‍ LDF
28. ഡെയ്‌സി ടീച്ചര്‍ UDF
29. ഷൈജി ടീച്ചര്‍ LDF
30. ശബരീഷന്‍ LDF
31. വിഷ്ണു – LDF
32.equal 353/353
33. സജീഷ് സ്‌കറിയ LDF

sameeksha-malabarinews

Ldf – 21
Udf- 10
ബിജെപി -1
സ്വാതന്ത്രന്‍ -1

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!