പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് പൊളിറ്റിക്കല്‍ അസോസിയേഷന്‍ ഉദ്ഘാടനം വി ടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് പൊളിറ്റിക്കല്‍ അസോസിയേഷന്‍ ഉദ്ഘാടനം വി ടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ ജനാധിപത്യം-2020 എന്ന വിഷയത്തില്‍ കുട്ടികളും വിദ്യാര്‍ഥികളുമായി സംവദിച്ചു.

അല്‍ റബീഹ് അധ്യക്ഷത വഹിച്ചു .കോളേജ് പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍, കോളേജ് ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ സൈദലവി,സെക്രട്ടറി അബ്ദുറഹിമാന്‍ കുട്ടി, ജ്യോതിസ്,അമൃതവല്ലി,ഹസീന ഈ ഒ ,ഉസ്മാന്‍ ബുഹാരി മന്‍സൂര്‍ ഉള്ളണം,സൈനുല്‍ ആബിദ് ,ജാസിദ് തിരൂര്‍,അഫ്‌നാസ് താനൂര്‍ ,ഹരീഷ് ചെമ്മാട് എന്നിവര്‍ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top