
ഡെറാഡൂണ്‍ ശക്തമായ മഞ്ഞവീഴ്ചയില്‍ മോശം കാലാവസ്ഥയിലും 17 ട്രക്കര്‍മാരെ കാണാതായി. ഇതില്‍ പത്തിലധികം പേര്‍ മരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 18ന് തിങ്കളാഴ്ച ഉണ്ടായ മഞ്ഞവീഴ്ചയിലാണ് സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡു അടക്കമുള്ള പതിനേഴുപേരെ കാണാതായത്.
ഇന്ത്യന്‍ വ്യോമസേന വ്യാപകമായ തിരിച്ചലും രക്ഷാപ്രവര്‍ത്തനവും നടത്തുന്നുണ്ട്. കാണാതായവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




