പി. എം. ഉഷ (70) നിര്യാതയായി

 പരപ്പനങ്ങാടി :
പരപ്പനങ്ങാടി കുരിക്കൾ റോഡിനു സമീപം കുറ്റിയിൽ വീട്ടിൽ അന്തരിച്ച ബാലകൃഷ്ണൻ നായരുടെ മകൾ (മങ്കട പൊന്നുള്ളി മഠം ) പി. എം. ഉഷ (70) (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, പെരിന്തൽമണ്ണ ) നിര്യാതയായി. മാതാവ്  പത്മാവതി അമ്മ (Late).ഭർത്താവ്  ബാലകൃഷ്ണൻ നായർ (Late) .മക്കൾ : ഷീബ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്),നീബ (ടീച്ചർ ഗവ. ഗേൾസ് ഹൈസ്ക്കൂൾ, മലപ്പുറം )മരുമക്കൾ : കെ. ഉണ്ണികൃഷ്ണൻ (അസി. എഞ്ചിനീയർ, ഇറിഗേഷൻ വകുപ്പ്, തിരുരങ്ങാടി )കെ. ബൈജു (സബ്. ഇൻസ്‌പെക്ടർ, മലപ്പുറം).സംസ്കാരത്തിനായി രാവിലെ 9.30 ന് ഷൊർണുർ ശാന്തി തീരത്തേക്ക് കൊണ്ടുപോകും.

 

 

Share news
error: Content is protected !!
Scroll to Top