കോഴിക്കോട് : ഞായറാഴ്ച്ച ശവ്വാൽ മാസപ്പിറ കണ്ടതോടെ കേരളത്തിൽ തിങ്കളാഴ്ച്ച ചെറിയ പെരുന്നാൾ ആഘോഷിക്കും.
ഇന്ന് വൈകീട്ട് കോഴിക്കോടാണ് മാസപ്പിറ കണ്ടത് .ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിൻ്റെ പരിസമാപ്തി കുറിച്ചു കൊണ്ടാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹ്കളിലും പളളികളിലും നാളെ രാവിലെ പെരുന്നാൾ നമസ്ക്കാക്കാരം നടക്കും
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




