പൊന്നാനിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം: 8 പേർക്ക് പരിക്ക്

പൊന്നാനി :ചമ്രവട്ടം – കുറ്റിപ്പുറം ഹൈവേയിലെ പന്തേപാലത്ത്  നിയന്ത്രണം വിട്ട ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം.
അപകടത്തിൽ പരിക്കുപറ്റിയ  കോഴിക്കോട് ബാലുശ്ശേരി സ്വദേശികളുമായ പ്രകാശൻ( 65), സതീഷ് (40) കമല (59), മീനാക്ഷി (75), മാളു (72), ശാരദ (65), കുമാരൻ (75), മീനാക്ഷി (70) എന്നിവരെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അപകടം.

 

Share news
error: Content is protected !!
Scroll to Top