Section

malabari-logo-mobile

പരപ്പനങ്ങാടി ഉപ്പുണിപ്പുറം ക്ഷേത്ര പുനര്‍നിര്‍മാണപ്രവര്‍ത്തനത്തിന് തുടക്കം

HIGHLIGHTS : Uppunipuram temple reconstruction work has started

പരപ്പനങ്ങാടി: ഉപ്പുണിപ്പുറം മുത്തിയമ്മ ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് കട്ടിളവെപ്പ് കര്‍മം നടന്നു.

ക്ഷേത്ര ഭാരവാഹിയും കോമരവുമായ കെ.സി. സുബ്രഹ്‌മണ്യന്റെ സാന്നിദ്ധ്യത്തില്‍ തെക്കേപുരയക്കല്‍ മണി കട്ടിള വെപ്പിന് കാര്‍മികത്വം വഹിച്ചു.

sameeksha-malabarinews

ക്ഷേത്രഭാരവാഹികളായ .എ.വെലായുധന്‍, കെ. വെലായുധന്‍, കുന്നത്ത് വെലായുധന്‍, കെ.കരിയാത്തന്‍ , കെ.പി.ഗംഗാധരന്‍ , വി.പ്രദീപ്, കെ.സി.രവീന്ദ്രന്‍ ,കെ.കെ. ചാത്തപ്പന്‍ , കാട്ടില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!