തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടം നടന്നത് തൃശ്ശൂര്‍ എറവ് സ്‌കൂളിന് സമീപം ആണ്.

അപകടത്തില്‍ ഒരേ കുടുംബത്തിലെ നാലു പേരാണ് മരിച്ചത്.തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത് ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടമുണ്ടായത്

എല്‍ത്തുരുത്ത് സ്വദേശി വിന്‍സെന്റ്, ഭാര്യ മേരി, തോമസ് ,ജോര്‍ജ് എന്നിവരാണ് മരിച്ചത് .

Share news
error: Content is protected !!
Scroll to Top