ഉപ്പാത്ത് നാരാംപറമ്പത്ത് ലക്ഷ്മി( 85) നിര്യാതയായി

പരപ്പനങ്ങാടി: കൊടപ്പാളി സര്‍വീസ് സെന്ററിന് പിന്‍വശത്ത് താമസിക്കുന്ന ഉപ്പാത്ത് നാരാംപറമ്പത്ത് ലക്ഷ്മി( 85) നിര്യാതയായി. മകന്‍ :സജീവ് ( ഫോട്ടോഗ്രാഫര്‍ ). മരുമകള്‍: പ്രിന്‍സി.സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top