
പരപ്പനങ്ങാടി: നെടുവ കോവിലകത്തെ പരേതനായ കുറുങ്ങോടത്തില്‍ കുഞ്ഞിരാമന്റെ ഭാര്യ ഉണ്ണൂലി (85) നിര്യാതയായി. മക്കള്‍:-അറമുഖന്‍,ശാരദ ,ഹരിദാസന്‍,സദാനന്ദന്‍ , മുരളീധരന്‍, കാഞ്ചന, സദാശിവന്‍, ദിലീപ് കുമാര്‍ .മരുമക്കള്‍:- പങ്കജം, രാമചന്ദ്രന്‍, ഉഷ,സിജു, രാധാകൃഷ്ണന്‍, വിജയലക്ഷമി, ബബിത.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



