ഉന്നാവ് ബലാത്സംഗക്കേസ്: ബിജെപി എംഎല്‍എ കുറ്റക്കാരന്‍

ദില്ലി:  ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി. പ്രത്യേകകോടതി ജഡ്ജി ധര്‍മേഷ് ശര്‍മ്മയാണ് വിധി പറഞ്ഞത്.

എംഎല്‍എയുടെ കൂട്ടാളിയായ ശശിസിംഗ് കുറ്റക്കാരനെല്ലെന്നും കോടതി വിധിച്ചിട്ടുണ്ട്.
2017ല്‍ ആയിരുന്നു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

ഈ വാര്‍ത്ത പുറത്തുവന്നതുമുതല്‍ പെണ്‍കുട്ടിയെയും കുടംബത്തേയും വേട്ടയാടിയ പ്രതികളുടെ ആളുകള്‍ കഴിഞ്ഞയാഴ്ച പെണ്‍കുട്ടി തീവെച്ചുകൊന്നു.

Share news
error: Content is protected !!
Scroll to Top