കക്കാടം പൊയിലില്‍ അജ്ഞാത ജീവി പശുക്കിടാവിനെ ആക്രമിച്ചു ;പുലിയാണെന്ന സംശയത്തില്‍ നാട്ടുകാര്‍

കോഴിക്കോട്: കക്കാടം പൊയിലില്‍ അജ്ഞാത ജീവി പശുക്കിടാവിനെ ആക്രമിച്ചു. ആക്രമിച്ചത് പുലിയാണെന്നു നാട്ടുകാര്‍ പറയുന്നു

മുന്‍പും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കക്കാടം പൊയില്‍ അങ്ങാടിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. കക്കാടം പൊയില്‍ വെട്ടിക്കല്‍ ബിജു എന്നയാളുടെ വളര്‍ത്തു മൃഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

 

 

Share news
error: Content is protected !!
Scroll to Top