HIGHLIGHTS : Unknown body found

പരപ്പനങ്ങാടി:പുഴയില്‍ നിന്ന് അജ്ഞത മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

പുരുഷന്റെ മൃതദേഹം ആണ്. പോലീസ് സ്ഥലത്തെത്തി.
മൃതദേഹം പുറത്തെടുത്തു. തിരൂരങ്ങാടി ആശുപത്രിയിലേക്ക് മാറ്റും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക