പരപ്പനങ്ങാടി: ഉള്ളണം സ്വദേശി റിട്ടയേര്‍ഡ് സബ് പോസ്റ്റുമാസ്റ്റര്‍ കാട്ടില്‍ പീടിയേക്കല്‍ അഹ്‌മദ് കുട്ടി എന്ന ബാവഹാജിയുടെ ഭാര്യ ഉമ്മാതി കുട്ടി ഹജ്ജുമ (70)നിര്യാതയായി.
മക്കള്‍ : മുഹമ്മദ് ഷാഫി, അബ്ദുല്‍ നാസര്‍, ശംസുദ്ധീന്‍, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ അസീസ്, റഫീഖ്, നൗഷാദ്, അന്‍വര്‍ഷാ, ഹുമയൂണ്‍
മരുമക്കള്‍:സാജിത, ബുഷ്റ, റസീന, റസിയ, ശഹബാനത്ത്,സൈഫുന്നിസ, സൗഫീനത്ത്, റൈഹാനത്ത്,ജംഷീന
ഉള്ളണം കോട്ടായി കബര്‍സ്ഥാനില്‍ കബറടക്കം നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



