Section

malabari-logo-mobile

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന യുഎപിഎ ഭേദഗതി ബില്‍ പാസ്സായി: കോണ്‍ഗ്രസ് അനുകൂലിച്ചു

HIGHLIGHTS : എതിര്‍ത്ത് വോട്ട് ചെയ്ത് ഇടത്, മുസ്ലീം ലീഗ് എംപിമാര്‍ ദില്ലി രാജ്യസഭയില്‍ യുഎപിഎ ഭേദഗതി ബില്ലില്‍ സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വ്യക്തികളെ ഭ...

എതിര്‍ത്ത് വോട്ട് ചെയ്ത് ഇടത്, മുസ്ലീം ലീഗ് എംപിമാര്‍
ദില്ലി രാജ്യസഭയില്‍ യുഎപിഎ ഭേദഗതി ബില്ലില്‍ സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ അന്വേഷണ എജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള ഭേദഗതി ഉള്‍ക്കൊള്ളുന്ന ബില്ലാണ് പാസ്സായത്.

രാജ്യസഭയില്‍ സിപിഐഎം, സിപിഐ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 147 പേര്‍ ബില്ലിനെ അനുകൂലിച്ചു. ബില്ലവതരിപ്പിച്ചയുടെനെ ഇത് സംബന്ധിച്ച് കൂടുതല്‍ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവിശ്യപ്പട്ടു.

sameeksha-malabarinews

പിന്നീട് ബില്ല് വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസ് ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്തു.

ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് രാജ്യസഭയില്‍ ഈ ബില്ലവതരിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!