Section

malabari-logo-mobile

തിരൂരില്‍ യുവാവിന് വെട്ടേറ്റു

HIGHLIGHTS : തിരൂര്‍ : കൂട്ടായിയില്‍ യുവാവിന് വെട്ടേറ്റു. പടിഞ്ഞാറെക്കര സ്വദേശി ഷാജാഹാനാണ് വെള്ളിയാഴ്ച രാവിലെ വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്...

തിരൂര്‍ : കൂട്ടായിയില്‍ യുവാവിന് വെട്ടേറ്റു. പടിഞ്ഞാറെക്കര സ്വദേശി ഷാജാഹാനാണ് വെള്ളിയാഴ്ച രാവിലെ വെട്ടേറ്റത്.
സാരമായി പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം പ്രതിയെ കുറിച്ച് വ്യക്തമായ സുചന ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!