യുഎഇയില്‍ മലയാളിവിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായ്: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. യുഎഇ എമിറേറ്റ്‌സായ ഉമ്മുല്‍ ഖുവൈനില്‍ കണ്ണൂര്‍ സിറ്റി ചിറക്കല്‍ക്കുളം അസീസ് മന്‍സില്‍ ഫിറോസിന്റെയും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുബായ്: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. യുഎഇ എമിറേറ്റ്‌സായ ഉമ്മുല്‍ ഖുവൈനില്‍ കണ്ണൂര്‍ സിറ്റി ചിറക്കല്‍ക്കുളം അസീസ് മന്‍സില്‍ ഫിറോസിന്റെയും ശര്‍മിനാസിന്റെയും മകന്‍ ഹെക് ഫിറോസ്(16)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

കുട്ടി അപ്പാര്‍ട്ടുമെന്റിന്റെ ആറാം നിലിയിലെ ജനാലയിലൂടെ വീണാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ഉമ്മുല്‍ ഖുവൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹെക് ഫിറോസ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •