യുഎഇയില്‍ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

അബുദാബി: യുഎഇയിലെ റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം ചങ്ങരംകുളം മുഖുതല സ്വദേശി കേശവന്‍ ആണ് മരിച്ചത്. 67 വയസ്സായിരുന്നു.

ഇതോടെ ഗള്‍ഫ് മേഖലയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 29 ആയി.

Share news
error: Content is protected !!
Scroll to Top