
തിരൂരങ്ങാടി :മാരക രാസ ലഹരിപദാര്‍ത്ഥമായ എംഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പന്താരങ്ങാടി പാറപ്പുറം സ്വദേശി ചെട്ടിയാം തൊടി മുഹമ്മദ് അഫ്‌സല്‍(32), ചപ്പങ്ങത്തില്‍ സൈഫുദ്ദീന്‍ (31) എന്നിവരെയാണ് തൃക്കുളം അമ്പലപ്പുഴയില്‍ വച്ച് പോലീസിന്റെ പിടിയില്‍ ആയത് .
വില്‍പ്പനയ്ക്ക് എത്തിച്ചതാണ് .
പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കിയ എംഡിഎമ്മയുമായി യുവാക്കള്‍പിടിയിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




