കൂരിയാടിനും കുളപ്പുറത്തിനും ഇടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മലപ്പുറം ദേശീയപാത 66 കൂരിയാടിനും കുളപ്പുറത്തിനും ഇടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10:30ഓടെ ആണ് അപകടം.

തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാറും എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു പോവുകയായിരുന്നു കാറുമാണ് അപകടത്തില്‍പ്പെട്ടത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top