തിരുവനന്തപുരം വെമ്പായം. വേറ്റിനാട് രണ്ടുപേര്‍ക്ക് ബ്രൂസ് ല്ലോസിസ് രോഗം സ്ഥിരീകരിച്ചു. അറുപത്തഞ്ചുകാരനായ അപ്പുനും മകനുമാണ് രോഗം ബാധി ച്ചത്. കന്നുകാലികളില്‍ നിന്നാവാം ഇരുവര്‍ക്കും രോഗം പിടിപെട്ടതെ ന്നാണ് നിഗമനം. അച്ഛന്‍ മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ ചകിത്സ യ്ക്കുശേഷം വീട്ടില്‍ നിരീക്ഷണ ത്തിലാണ്.
പനി, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഇരുവ രും ചികിത്സതേടിയത്. അതേസ് മയം, രോഗം സ്ഥിരീകരിച്ച ഷവും ആരോഗ്യവകുപ്പോ, മൃഗ സംരക്ഷണവകുപ്പോ ഇടപെടു കയോ പ്രതിരോധപ്രവര്‍ത്തന ങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെ ന്ന് ആക്ഷേപമുണ്ട്.
എന്താണ് ബ്രൂസല്ലോസിസ്
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയ രോഗ വയനാട്, കൊല്ലം, പാലക്കാട് ടങ്ങിയ ജില്ലകളില്‍ നേരത്ത രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാള്‍ട്ടാ പനി’ എന്ന പേരിലും രോഗം അറിയപ്പെടുന്നുണ്ട്. ഇട നിടെയുള്ള പനി, സന്ധിവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറ യല്‍, ബലഹീനത, കടുത്ത തല വേദന തുടങ്ങിയവയാണ് പ്ര ധാന ലക്ഷണങ്ങള്‍. യഥാസമയം ചികിത്സ തേടി യില്ലെങ്കില്‍ രോഗം ഗുരുതരമാ കും. രോഗം ഭേദമാകാന്‍ ആറു മുതല്‍ എട്ടാഴ്ചവരെ സമയമെടു തേക്കാം. വന്ധ്യത, ഗര്‍ഭം അലസല്‍ എന്നിവയ്ക്കും രോഗം കാരണമാ യേക്കാം. മനുഷ്യരില്‍ നിന്ന് മനു ഷ്യരിലേക്ക് രോഗം പകരുന്നതാ യി പഠനങ്ങളില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




