കുവൈത്തില്‍ യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസ്;2 യുവാക്കള്‍ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: യുതിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ക്ക് വധശിക്ഷ. ക്രിമിനല്‍ കോടതിയാണ് കുവൈത്തികളായ യുവാക്കള്‍ക്ക് ശിക്ഷ വിധിച്ചത്.

2016 ലാണ് സംഭവം നടക്കുന്നത്. യുവാക്കള്‍ വീട്ടിനടുത്തുള്ള യുവതി തട്ടിക്കൊണ്ടു പോവുകയും മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അയല്‍ക്കാരായ യുവാക്കള്‍ പിടിയിലായത്.

വധശിക്ഷയ്ക്ക് പുറമെ ഇരുവരും 5001 കുവൈത്ത് ദിനാര്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top