Section

malabari-logo-mobile

കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് രണ്ട് മരണം; അപകട വിവരം അറിഞ്ഞത് മൃതദേഹം കണ്ടതിനെ തുടര്‍ന്ന്

HIGHLIGHTS : Two dead after canoe overturns at Kannur Pullupikad

കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. സഹദ് എന്നയാള്‍ക്കായി ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തുന്നു.

പുല്ലുപ്പിക്കടവില്‍ ഇന്നലെ രാത്രിയാണ് തോണി മറിഞ്ഞത്. എന്നാല്‍ സംഭവം പുറം ലോകമറിഞ്ഞില്ല. ഇന്ന് പുഴയില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചപ്പോള്‍ പൊലീസും ഫയര്‍ ഫോഴ്‌സും എത്തുകയായിരുന്നു. അപ്പോഴാണ് തോണി മറിഞ്ഞ വിവരം അറിയുന്നത്.

sameeksha-malabarinews

രണ്ട് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!