തിരുവനന്തപുറത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പെരുന്താന്നി ലോക്കല്‍ കമ്മിറ്റി അംഗം മനോജിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ കുട്ടി സ്‌കൂളിലാക്കി തിരിച്ചു വരുമ്പോഴാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്തു നിന്നും പോലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top