തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി വെളളിയാഴ്ച കേരളത്തിലെത്തും

ദില്ലി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വെള്ളിയാഴ്ച കേരളത്തിലെത്തും. വൃശ്ചികം ഒന്നിന് ശനിയാഴ്ച അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

തൃപ്തി ദേശായി കഴിഞ്ഞ ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.

Related Articles