ഡിവൈഎഫ്‌ഐക്ക് ഇനി പുതിയ ഭാരവാഹികള്‍: എസ് സതീഷ് പ്രസിഡന്റ്‌,എഎ റഹീം സെക്രട്ടറി,

കോഴിക്കോട്കോ:ഴിക്കോട് വെച്ച് നടന്നുവരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞുടുത്തു. എഎ റഹീമാണ് പുതിയ സംസ്ഥാന സെക്രട്ടറി, എസ് സതീഷാണ് പുതിയ പ്രസിഡന്റ്. എസ്‌കെ സജീഷ് ട്രഷററാകും.

37 വയസ് പ്രായപരിധി എന്നത് കര്‍ശനമാക്കേണ്ടെന്ന തീരുമാനം വന്നതോടെയാണ് എ എ റഹീമിനും സതീഷിനും എസ് കെ സജീഷിനും നറുക്ക് വീണത്.

തിരുവനന്തപുരം സ്വദേശിയായ എ എ റഹീം നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സി പി ഐ എം തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവുമാണ്.

Related Articles