ട്രിപ്പിള്‍ ലോക്ക്ഡൗൺ പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ

തിരുവനന്തപുരം; ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം
രാവിലെ 8 മണി വരെ അനുവദിക്കും.

നിയന്ത്രണങ്ങളുടെ ഭാഗമായി പാല്‍. പത്രം, എന്നിവ രാവിലെ ആറുമണിക്ക്‌ മുമ്പ്‌ വീടുകളില്‍ എത്തിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതാണ്‌ ഇപ്പോള്‍ എട്ടമണിയായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്‌.

മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.

Share news
error: Content is protected !!
Scroll to Top