ആമിന നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി പരേതനായ പാട്ടശ്ശേരി മൊയ്തീന്‍ കുട്ടി എന്നവരുടെ ഭാര്യ പാട്ടശ്ശേരി ആമിന (90) നിര്യാതയായി. നായര്‍കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ജനാസ ഖബറടക്കി.
മക്കള്‍: മുഹമ്മദ്, സൈതലവി
മരുമക്കള്‍: സൈനബ, മറിയാമു

 

Share news
error: Content is protected !!
Scroll to Top