ആയിശാബീവി നിര്യാതയായി

പരപ്പനങ്ങാടി:സദ്ദാംബീച്ചിലെ പരേതനായ ചക്കുങ്ങല്‍ മുഹമ്മദിന്റെ ഭാര്യ ആയിശാബീവി (60) നിര്യാതയായി.
മക്കള്‍: റംല, മര്‍സൂഖ്, മഹ്റൂഫ്, മന്‍സൂര്‍
മരുമക്കള്‍: മുസ്തഫ, ബുറൈദ, സജ്ന, ഷഹര്‍ബാന്‍.

 

Share news
error: Content is protected !!
Scroll to Top