Section

malabari-logo-mobile

അഹമ്മദ് കുട്ടി നിര്യാതനായി

HIGHLIGHTS : Ahammed Kutti passes away

പരപ്പനങ്ങാടി: ചിറമംഗലം നെല്ലിക്ക പറമ്പ് തട്ടന്‍ കണ്ടി അഹമ്മദ് കുട്ടി (80) നിര്യാതനായി.
ഭാര്യ: പാത്തുമ്മു
മക്കള്‍: സുബൈദ, മെയ്തീന്‍, നാസര്‍ സലാം, ഫൈസല്‍, അഷ്‌റഫ് നുസൈബ
മരുമക്കള്‍: മുഹമ്മദ് കോയ (ചെട്ടിപ്പടി), മൂസ കുട്ടി (കോറാട് ), സുലൈഖ വള്ളിക്കുന്ന്, സുലൈഖ കുണ്ടുങ്ങല്‍, സാജിദ , ആസിയ, സുനീറ

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!