നഫീസ നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പരേതനായ ചെമ്മല ആലിക്കുട്ടി വൈദ്യരുടെ ഭാര്യ നഫീസ (78) നിര്യാതയായി.
മക്കള്‍: ആദംബാവ, അലിഹസ്സന്‍, മുഹമ്മദലി, അബ്ദുല്‍സലാം, അബ്ദുല്‍റഷീദ്, ഹവ്വ ഉമ്മ, ഉമ്മു ഫാത്തിമ, ഉമ്മുസല്‍മ, ഖദീജാബീവി.
മരുമക്കള്‍: ടി.കെ മുഹമ്മദ് ഫാറൂഖ് തിരൂര്‍, പി.ടി ബഷീര്‍ വള്ളിക്കുന്ന്, ഹംസക്കോയ ചേലേമ്പ്ര, അബ്ദുല്‍റസാഖ്, സൈനബ, ജമീല, സുഹ്‌റ, സൈഫുന്നീസ, ഹസീന.

 

Share news
error: Content is protected !!
Scroll to Top