നിര്‍ത്തിയിട്ട കാറുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന് മുന്നിലും ദന്തല്‍ കോളേജിനു മുന്നിലുമാണ് തണല്‍മരങ്ങള്‍ ഒടിഞ്ഞുവീണ് കാറുകള്‍ക്ക് കേടുപറ്റിയത്.

ബുധന്‍ വൈകിട്ട് നാലിനാണ് സംഭവം. അപകടസമയത്ത് കാറുകളില്‍ ആരുമുണ്ടായിരുന്നില്ല. മരങ്ങള്‍ മുറിച്ചുമാറ്റി തടസ്സം നീക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top