പരപ്പനങ്ങാടി:ലോക പരിസ്ഥിതി ദിനത്തില്‍ ട്രോമാകെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് വളണ്ടിയര്‍മാരും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ സൂപ്പര്‍വൈസറും സ്റ്റേഷന്‍ മാസ്റ്റര്‍ മീന കുറുപ്പിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു.
പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ സെക്കന്‍ഡ് ഫ്‌ലാറ്റ്‌ഫോമിന്റെ കിഴക്ക് ഭാഗത്താണ് വൃക്ഷതൈകള്‍ നട്ടത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




