HIGHLIGHTS : Tree saplings were distributed at GMLP School, Parappanangadi Town

പിടിഎ വൈസ് പ്രസിഡന്റ് ജിത്തു വിജയ് വൃക്ഷതൈ ഷീജ ടീച്ചര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ബോബന്‍, പിടിഎ അംഗം മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
എല്‍കെജി,യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമ്മാനപൊതികള്‍ നല്‍കി.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക