HIGHLIGHTS : Trap set for tiger in Pataur
തിരൂര്‍ : പുലിപ്പേടിയില്‍ ആശങ്കയിലായ പുറത്തൂര്‍ പടിഞ്ഞാറെക്കര യില്‍ കെണിയൊരുക്കി വനം വകുപ്പ്. കാട്ടിലപ്പള്ളിയിലാണ് കൂട് ഒരുക്കിയത്. രണ്ടാഴ്ചയായി രണ്ടാഴ്ചയായി പ്രദേശം ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം പടിഞ്ഞാറെ ക്കര കാട്ടിലപള്ളി, ഉല്ലാസ് നഗര്‍ പ്രദേശശത്ത് വനം വകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീ കരിച്ചു.
വനം വകുപ്പ് കാട്ടിലപള്ളിയില്‍ സ്ഥാപിച്ച സിസിടിവി കാമറയിലു ടെയാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച രാത്രി യോടെ വനം വകുപ്പ് നോര്‍ത്ത് ഡിവിഷന്‍ റെയ്ഞ്ച് ഓഫീസര്‍ എ എസ് ബിജുവിന്റെ നേതൃത്വത്തി ലാണ് കെണിയൊരുക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു